Malayalam Writer
മലയാള എഴുത്തുകാരൻ

S.R.
Lal

എസ്.ആർ. ലാൽ

Stories that walk on earth, breathe with life.

ജീവിതത്തിന്റെ മണ്ണിൽ നടക്കുന്ന കഥകൾ.

★  Kendra Sahitya Akademi Award 2017
★  കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2017
24
Works
കൃതികൾ
12
Awards
പുരസ്കാരങ്ങൾ
5
Genres
ശാഖകൾ
S.R. Lal — Malayalam Writer
Thiruvananthapuram, Kerala
തിരുവനന്തപുരം

A Voice
for All Ages

എല്ലാ തലമുറകൾക്കും
ഒരു ശബ്ദം

Assistant Editor — Grandhalokam
ഗ്രന്ഥാലോകം — അസിസ്റ്റന്റ് എഡിറ്റർ
Kerala State Library Council Monthly
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ

S.R. Lal is a Malayalam writer born in Koliyakkodu, Thiruvananthapuram. A storyteller of rare warmth and range, he works across short fiction, novels, biography, and children's literature — bringing both thematic variety and emotional density to his stories, and carrying the changes of the times within them.

His children's book Kunjunniyude Yatrapusthakam won the Kendra Sahitya Akademi Bal Sahitya Puraskar in 2017. He has also received the Kerala Sahitya Akademi Award and many others. He works as Assistant Editor at Grandhalokam, the monthly of the Kerala State Library Council.

തിരുവനന്തപുരം ജില്ലയിലെ കോലിയക്കോട്ടു ജനിച്ച എസ്.ആർ. ലാൽ കഥ, നോവൽ, ജീവചരിത്രം, ബാലസാഹിത്യം എന്നീ മേഖലകളിൽ ശ്രദ്ധേയനായ എഴുത്തുകാരനാണ്. കഥകളിൽ വിഷയവൈവിധ്യവും ഭാവസാന്ദ്രതയും ഒരേസമയം കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിക്കുന്നു.

കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം എന്ന കൃതിക്ക് 2017-ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. ഇപ്പോൾ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഗ്രന്ഥാലോകം മാസികയിൽ അസിസ്റ്റന്റ് എഡിറ്ററായി ജോലി ചെയ്യുന്നു.

Father
അച്ഛൻ
R. Somasekharan Nair
ആർ. സോമശേഖരൻ നായർ
Mother
അമ്മ
C.A. Renukadevi
സി.എ. രേണുകാദേവി
Wife
ഭാര്യ
Bilu V.B.
ബിലു വി.ബി.
Children
മക്കൾ
Bharath, Bhagath
ഭരത്, ഭഗത്

Selected Works

കൃതികൾ

ജീവചരിത്രം
ജീവചരിത്രം
S.R. Lal
Novel
നോവൽ
ജീവചരിത്രം
Jeevacharithram
കളിവട്ടം
കളിവട്ടം
S.R. Lal
Novel
നോവൽ
കളിവട്ടം
Kalivattam
സ്റ്റാച്യൂ പി.ഒ.
സ്റ്റാച്യൂ പി.ഒ.
S.R. Lal
Novel
നോവൽ
സ്റ്റാച്യൂ പി.ഒ.
Statue P.O.
ജയന്റെ അജ്ഞാതജീവിതം
ജയന്റെ അജ്ഞാതജീവിതം
S.R. Lal
Novel · 1st Ed.
നോവൽ · ഒന്നാം പതിപ്പ്
ജയന്റെ അജ്ഞാതജീവിതം
Jayante Ajnathajeevitham
ജയന്റെ അജ്ഞാതജീവിതം
ജയന്റെ അജ്ഞാതജീവിതം
S.R. Lal
Novel · 2nd Ed.
നോവൽ · രണ്ടാം പതിപ്പ്
ജയന്റെ അജ്ഞാതജീവിതം
Jayante Ajnathajeevitham
ഭൂമിയിൽ നടക്കുന്നു
ഭൂമിയിൽ നടക്കുന്നു
S.R. Lal
Stories
കഥകൾ
ഭൂമിയിൽ നടക്കുന്നു
Bhumiyil Nadakkunnu
ഭൂമിയിൽ നടക്കുന്നു
ഭൂമിയിൽ നടക്കുന്നു
S.R. Lal
Stories
കഥകൾ
ഭൂമിയിൽ നടക്കുന്നു
Bhumiyil Nadakkunnu
ഭൂമിയിൽ നടക്കുന്നു
ഭൂമിയിൽ നടക്കുന്നു
S.R. Lal
Stories
കഥകൾ
ഭൂമിയിൽ നടക്കുന്നു
Bhumiyil Nadakkunnu
ജീവിതസുഗന്ധി
ജീവിതസുഗന്ധി
S.R. Lal
Stories
കഥകൾ
ജീവിതസുഗന്ധി
Jeevithasugandhi
എറണാകുളം സൗത്ത്
എറണാകുളം സൗത്ത്
S.R. Lal
Stories
കഥകൾ
എറണാകുളം സൗത്ത്
Ernakulam South
കോഫിഹൗസ്
കോഫിഹൗസ്
S.R. Lal
Stories
കഥകൾ
കോഫിഹൗസ്
Coffee House
കോഫി ഹൗസ്
കോഫി ഹൗസ്
S.R. Lal
Stories
കഥകൾ
കോഫി ഹൗസ്
Coffee House
എന്റെ ഗ്രാമകഥകൾ
എന്റെ ഗ്രാമകഥകൾ
S.R. Lal
Stories
കഥകൾ
എന്റെ ഗ്രാമകഥകൾ
Ente Gramakathakal
പാലായിലെ കമ്മ്യൂണിസ്റ്റ്
പാലായിലെ കമ്മ്യൂണിസ്റ്റ്
S.R. Lal
Stories
കഥകൾ
പാലായിലെ കമ്മ്യൂണിസ്റ്റ്
Palayile Communist
കൊള്ളിമീനാട്ടം
കൊള്ളിമീനാട്ടം
S.R. Lal
Stories
കഥകൾ
കൊള്ളിമീനാട്ടം
Kollimeenattam
കഥ
കഥ
S.R. Lal
Collected Stories
കഥാസമാഹാരം
കഥ
Kadha
കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം
കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം
S.R. Lal
കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം
Kunjunniyude Yatrapusthakam
ഡിറ്റക്ടീവ് അമ്മു
ഡിറ്റക്ടീവ് അമ്മു
S.R. Lal
Children's
ബാലസാഹിത്യം
ഡിറ്റക്ടീവ് അമ്മു
Detective Ammu
അമ്മുവിന്റെ സാഹസങ്ങൾ
അമ്മുവിന്റെ സാഹസങ്ങൾ
S.R. Lal
Children's
ബാലസാഹിത്യം
അമ്മുവിന്റെ സാഹസങ്ങൾ
Ammuvinte Sahasangal
കുരുവിയും പൂച്ചയും
കുരുവിയും പൂച്ചയും
S.R. Lal
Children's
ബാലസാഹിത്യം
കുരുവിയും പൂച്ചയും
Kuruviyum Poochayum
തകഴി
തകഴി
S.R. Lal
Biography
ജീവചരിത്രം
തകഴി
Thakazhi
തോടനാലിലെ ചുവപ്പ് നക്ഷത്രം
തോടനാലിലെ ചുവപ്പ് നക്ഷത്രം
S.R. Lal
Essay
ലേഖനം
തോടനാലിലെ ചുവപ്പ് നക്ഷത്രം
Thodanalile Chuvappu Nakshatram
നര — വാർദ്ധക കഥകൾ
നര — വാർദ്ധക കഥകൾ
S.R. Lal
Editor
എഡിറ്റർ
നര — വാർദ്ധക കഥകൾ
Nara — Old Age Stories
13 നവകഥകൾ
13 നവകഥകൾ
S.R. Lal
Editor
എഡിറ്റർ
13 നവകഥകൾ
13 Navakadhakal
ജലത്തിൽ മത്സ്യമെന്നപോൽ
ജലത്തിൽ മത്സ്യമെന്നപോൽ
S.R. Lal
Editor
എഡിറ്റർ
ജലത്തിൽ മത്സ്യമെന്നപോൽ
Jalathil Malsyamennapol
എന്റെ ഗ്രന്ഥശാല
എന്റെ ഗ്രന്ഥശാല
S.R. Lal
Editor · 1st Ed.
എഡിറ്റർ · ഒന്നാം പതിപ്പ്
എന്റെ ഗ്രന്ഥശാല
Ente Grandhasala
എന്റെ ഗ്രന്ഥശാല
എന്റെ ഗ്രന്ഥശാല
S.R. Lal
Editor · 2nd Ed.
എഡിറ്റർ · രണ്ടാം പതിപ്പ്
എന്റെ ഗ്രന്ഥശാല
Ente Grandhasala
കഥയുടെ കഥ
കഥയുടെ കഥ
S.R. Lal
Editor
എഡിറ്റർ
കഥയുടെ കഥ
Kathayude Katha
വർത്തമാനം
വർത്തമാനം
S.R. Lal
Editor
എഡിറ്റർ
വർത്തമാനം
Varthamanam

Recognition

ബഹുമതികൾ

Awards & Honours

പുരസ്കാരങ്ങൾ

01
Kerala Sahitya Akademi Award
കേരള സാഹിത്യ അക്കാദമി പുരസ്കാരം
02
Abu Dhabi Shakti Award
അബുദാബി ശക്തി അവാർഡ്
03
P. Govindapilla Yuva Sahitya Puraskaram
പി. ഗോവിന്ദപ്പിള്ള യുവ സാഹിത്യ പുരസ്കാരം
04
A.P. Kalaykkad Award
എ.പി. കളയ്ക്കാട് പുരസ്കാരം
05
Sivaraman Cheriynad Award
ശിവരാമൻ ചെറിയനാട് പുരസ്കാരം
06
State Bal Sahitya Institute Award
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്
07
Vellanad Narayanan Award
വെള്ളനാട് നാരായണൻ പുരസ്കാരം
08
Aliyad G. Madhavan Pillai Award
ആലിയാട് ജി. മാധവൻപിള്ള പുരസ്കാരം
09
Siddhartha Sahitya Puraskar
സിദ്ധാർഥ സാഹിത്യ പുരസ്കാരം
10
Mudra Sahitya Puraskar
മുദ്ര സാഹിത്യ പുരസ്കാരം
11
Yuva Sahitya Puraskaram (Short Story)
യുവ സാഹിത്യ പുരസ്കാരം
Award ceremony
Receiving the Kendra Sahitya Akademi Bal Sahitya Puraskar, 2017കേന്ദ്ര സാഹിത്യ അക്കാദമി ബാല സാഹിത്യ പുരസ്കാരം — 2017
Award ceremony felicitation
Felicitation at the award ceremonyപുരസ്കാര വേദിയിൽ ആദരം
S.R. Lal · Galleryഎസ്.ആർ. ലാൽ · ഗാലറി
Photo Gallery
ഫോട്ടോ ഗാലറി
Moments
മുഹൂർത്തങ്ങൾ

Events, book releases, and friendships across the years.

വേദികൾ, പ്രകാശനങ്ങൾ, സൗഹൃദങ്ങൾ.

S.R. Lal
S.R. Lalഎസ്.ആർ. ലാൽ
With O.N.V. Kurup
With O.N.V. Kurupഒ.എൻ.വി. കുറുപ്പിനൊപ്പം
With Kanayi Kunhiraman
With Kanayi Kunhiramanകാനായി കുഞ്ഞിരാമനൊപ്പം
With fellow writers
With fellow writersസഹ എഴുത്തുകാർക്കൊപ്പം
With fellow writers
With fellow writersസഹ എഴുത്തുകാർക്കൊപ്പം
At a literary event
At a literary eventസാഹിത്യ വേദിയിൽ
Book release
Book releaseപുസ്തക പ്രകാശനം
Book release
Book releaseപുസ്തക പ്രകാശനം
At a book fair
At a book fairപുസ്തകമേളയിൽ
Early years
Early yearsആദ്യകാലം
Early years
Early yearsആദ്യകാലം
With fellow writers
With fellow writersസഹ എഴുത്തുകാർക്കൊപ്പം
At an award ceremony
At an award ceremonyപുരസ്കാര വേദിയിൽ
With M. Mukundan
With M. Mukundanഎം. മുകുന്ദനൊപ്പം
At an award ceremony
At an award ceremonyപുരസ്കാര വേദിയിൽ
At an award ceremony
At an award ceremonyപുരസ്കാര വേദിയിൽ
At an award ceremony
At an award ceremonyപുരസ്കാര വേദിയിൽ
At an award ceremony
At an award ceremonyപുരസ്കാര വേദിയിൽ
At an award ceremony
At an award ceremonyപുരസ്കാര വേദിയിൽ
At a literary event
At a literary eventസാഹിത്യ വേദിയിൽ
At a literary event
At a literary eventസാഹിത്യ വേദിയിൽ
With fellow writers
With fellow writersസഹ എഴുത്തുകാർക്കൊപ്പം
With fellow writers
With fellow writersസഹ എഴുത്തുകാർക്കൊപ്പം
With M.T. Vasudevan Nair
With M.T. Vasudevan Nairഎം.ടി. വാസുദേവൻ നായർക്കൊപ്പം
With Kadammanitta Ramakrishnan
With Kadammanitta Ramakrishnanകടമ്മനിട്ട രാമകൃഷ്ണനൊപ്പം
With a senior writer
With a senior writerമുതിർന്ന എഴുത്തുകാരനൊപ്പം
With fellow writers
With fellow writersസഹ എഴുത്തുകാർക്കൊപ്പം
At a literary event
At a literary eventസാഹിത്യ വേദിയിൽ
Book release
Book releaseപുസ്തക പ്രകാശനം
With a senior writer
With a senior writerമുതിർന്ന എഴുത്തുകാരനൊപ്പം
With fellow writers
With fellow writersസഹ എഴുത്തുകാർക്കൊപ്പം
At a literary event
Portrait
Portrait
Portrait
Portrait
Portrait
Portrait
With young readers
At a literary event
At a reading festival
At a reading festivalവായനോത്സവത്തിൽ
Book release
Book releaseപുസ്തക പ്രകാശനം
At a literary festival
At a literary festivalസാഹിത്യോത്സവത്തിൽ
With K. Jayakumar
With K. Jayakumarകെ. ജയകുമാറിനൊപ്പം
With M. Mukundan
With M. Mukundanഎം. മുകുന്ദനൊപ്പം
At a book reading
At a book readingപുസ്തകവായന
×